മറിയാമ്മ കുര്യന്‍ (ലില്ലിക്കുട്ടി) ഡാളസ്സില്‍ നിര്യാതയായി.

0
272

പി.പി. ചെറിയാന്‍.

ഇര്‍വിംഗ്(ഡാളസ്): റാണി മറ്റക്കാട്ട് (കാഞ്ഞിരത്തിങ്കല്‍) ജയിംസ് അബ്രഹാമിന്റെ ഭാര്യ മറിയാമ്മ കുര്യന്‍(ലില്ലിക്കുട്ടി)(74) ഡാളസ്സില്‍ നിര്യാതയായി.

 

പരേത കറ്റോട്ട് കാതനാശ്ശേരിയില്‍ കുടുംബാംഗമാണ്. ഇര്‍വിംഗ് ഫുള്‍ ഗോസ്പല്‍ ബഥനി അസംബ്ലി അംഗമാണ്.

 

മക്കള്‍: സന്തോഷ് ലിന്റാ ജോസഫ്(ഡാളസ്), സ്വീറ്റിപാസ്റ്റര്‍ ചാള്‍സ് ജോസഫ്(കേരളം)
മെമ്മോറിയല്‍ സര്‍വീസ്: ജൂണ്‍ 28 വെള്ളി6.30 pm.

 

സ്ഥലം: ഡോണല്ലിസ് കൊളോണിയല്‍ ഫ്യൂണറല്‍ ഫോം
(Donnelly’s Colonial Funeral Home)
606. എയര്‍പോര്‍ട്ട് ഫ്രിവെ
ഇര്‍വിംഗ് ടെക്‌സസ് 75062.

 

ഫ്യൂണറല്‍ സര്‍വീസ്: ജൂണ്‍ 29 ശനി9.30 അങ,
സ്ഥലംഡോണല്ലീസ് കൊളോണിയല്‍ ഫ്യൂണറല്‍ ഹോം. തുടര്‍ന്ന് റോളിങ്ങ് ഓക്ക്‌സ് മെമ്മോറിയല്‍ സെന്ററില്‍ സംസ്ക്കരിക്കും.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്തോഷ് (ഡാളസ്): 6302903801

Share This:

Comments

comments