പാല ഉപതിരഞ്ഞെടുപ്പ്:യു.ഡി.എഫ് നിര്‍ദ്ദേശിക്കുന്ന സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കും:പി.ജെ.ജോസഫ്‌.

0
244

ജോണ്‍സണ്‍ ചെറിയാന്‍.

കോട്ടയം:കെ.എം.മാണിയുടെ നിര്യാണത്തെത്തുടര്‍ന്ന്‍ അനിവാര്യമായ പാല നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ നിര്‍ണായക  നിലപാടുമായി പി.ജെ.ജോസഫ്‌ എം.എല്‍.എ.പാലാ നിയമസഭാ മണ്ഡലത്തില്‍ യുഡിഎഫ് നിര്‍ദേശിക്കുന്ന സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് പി ജെ ജോസഫ്  അറിയിച്ചു. ജോസ് കെ മാണി വിഭാഗത്തിന് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാനാവില്ലെന്നും ജോസ് കെ മാണി വിദ്വേഷം വളര്‍ത്താന്‍ ശ്രമിക്കുന്നുവെന്നും പി.ജെ.ജോസഫ്‌ അഭിപ്രായപ്പെട്ടു.

Share This:

Comments

comments