ജോയിക്കുട്ടി മത്തായി (69) ഫിലഡല്‍ഫിയയില്‍ നിര്യാതനായി.

0
438

ജോയിച്ചൻ പുതുക്കുളം.

ഫിലഡല്‍ഫിയ: പ്രക്കാനം കോയിക്കലേത്ത് ജോയിക്കുട്ടി മത്തായി (69) ജൂണ്‍ പത്തിനു തിങ്കളാഴ്ച രാവിലെ നിര്യാതനായി. ഭാര്യ: റോസമ്മ ജോയി.
മക്കള്‍: അനു ജോയി, അനീഷ് ജോയി.
മരുമക്കള്‍: ഷിബു ജോസഫ്, റിങ്കിള്‍ അനീഷ്.
കൊച്ചുമക്കള്‍: സിയോന, ലിയോന, ജൊവാന, നെയ്ഥന്‍, ഒലീവിയ.

 

പൊതുദര്‍ശനം ജൂണ്‍ 14-നു വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ (St. George Orthodox Church, 520 Hood Blvd, Fairless Hills, PA 19030) വച്ചും, സംസാകാരം പിന്നീട് പ്രക്കാനം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ വച്ചും നടത്തും.

 

Share This:

Comments

comments