കുമ്പനാട് സംഗമം മയാമിയില്‍ ജൂലൈ 6ന്.

0
223

ജോയിച്ചൻ പുതുക്കുളം.

ഫ്‌ളോറിഡാ: ജൂലൈ 4 മുതല്‍ 7 വരെ മയാമി ഏയര്‍പ്പോര്‍ട്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടക്കുന്ന നോര്‍ത്ത് അമേരിക്കന്‍ മലയാളി പെന്തക്കോസ്ത് വിശ്വാസികളുടെ ഏറ്റവും വലിയ സമ്മേളനമായ പി.സി.എന്‍.എ.കെ 2019 കോണ്‍ഫറന്‍സിനോടനുബന്ധിച്ച് ജൂലൈ 6 ശനിയാഴ്ച പകല്‍ കുമ്പനാട് സംഗമത്തിന്റെ കൂട്ടായ്മ 711 നോര്‍ത്ത് വെസ്റ്റ് 72 അവന|, മയാമി, ഫ്‌ളോറിഡ 33126 കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടçം.

 

അമേരിക്കയുടെ വിവിധ പട്ടണങ്ങളില്‍ പാര്‍ക്കുന്ന æമ്പനാട് സ്വദേശികള്‍ ഒത്തു ചേര്‍ന്ന് സ്‌നേഹ ബന്ധം പുതുçന്ന ഈ കൂട്ടായ്മയിലേക്ക് എല്ലാ æമ്പനാട് സ്വദേശികള്‍ക്കും, കുമ്പനാട് സമീപ സ്വദേശികള്‍çം പങ്കെടുക്കാവുന്നതാണ്. സമ്മേളനത്തിലേക്ക് പ്രവേശന ഫീസ് സൗജന്യമാരിക്കും.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: ചാക്കോ സ്റ്റീഫന്‍: 863.248.9361, രാജന്‍ ആര്യപ്പള്ളില്‍: 678.571.6398 റെജി കൊടുന്തറ: 954.729.7099.

Share This:

Comments

comments