ഡോ. ബാബു സുശീലന്‍ അന്തരിച്ചു.

0
225

പി.ശ്രീകുമാര്‍.
തിരുവനന്തപുരം: പ്രമുഖ പ്രവാസി മലയാളിയും അമേരിക്കയിലെ പ്രമുഖ ഹൈന്ദവ സംഘടനാ പ്രവര്‍ത്തകനുമായ ഡോ ബാബു സുശീലന്‍ അന്തരിച്ചു. വട്ടിയൂര്‍ക്കാവ് കുലശേഖരത്തെ വസതിയായ പ്രിയമാധവത്തിലായിരുന്നു അന്ത്യം. പെന്‍സില്‍ വാനിയ ഡി അഡി്കഷന്‍ ഇന്‍സിററ്യൂട്ട് ഡയറക്ടറും ്ക്‌ളിനിക്കല്‍ സൈക്കോളജി പ്രൊഫസറുമായിരുന്ന ബാബൂ സുശീലന്‍ ക്രിമിനോളജി സ്പഷ്യലിസ്റ്റായിരുന്നു.  ന്യുയോര്‍ക്കിലെ ഇന്തോ അമേരിക്കന്‍ ഇന്‍്‌റലിച്വവല്‍ ഫോറം ഡയറക്ടര്‍. ഇന്റര്‍ ഫെയ്ത്ത് കൊളീഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ പൊതുരംഗത്ത് സജീവമായിരുന്നു. ഹിന്ദുയിസം, ജീഹാദ്, ഇസ്‌ളാം തീവ്രവാദം, ക്രിമിനല്‍ മനസ്സ് തുടങ്ങിയ വിഷയങ്ങലില്‍ നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.. ഭാര്യ- പ്രീത. മക്കള്‍- ഡോ. ലക്ഷമി,ഡോ.ഹരി. മരുമക്കള്‍- ഡോ.മെല്ലിസ്, ഡോ സുനില്‍ ( എല്ലാവരും അമേരിക്കയില്‍)

Share This:

Comments

comments