വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്‍റെ മരണത്തില്‍ ദുരൂഹതകളുടെ കെട്ടഴിയുന്നു.

0
529

ജോണ്‍സണ്‍ ചെറിയാന്‍.

തിരുവനന്തപുരം:വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌ക്കറിന്‍റെയും മകള്‍ തേജസ്വിനി ബാലയുടെയും മരണത്തില്‍ ദുരൂഹതകളുടെ കെട്ടഴിയുന്നു. കൊല്ലത്തിനടുത്ത് ബാലഭാസ്‌കറിന്‍റെ കുടുംബം വാഹനം നിര്‍ത്തി ജ്യൂസ് കുടിച്ച സിസിടിവി ദൃശ്യങ്ങള്‍ കടയില്‍ നിന്നും പ്രകാശ് തമ്പി  കൊണ്ടു പോയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.അപകട സമയത്ത്  ബാലഭാസ്‌ക്കറിന്‍റെ വാഹനമോടിച്ച ഡ്രൈവര്‍ അര്‍ജുന്‍ ആസാമില്‍ ഒളിവിലാണെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച വിവരം.കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ രണ്ടിനാണ് ബാലഭാസ്കര്‍ മരണപ്പെട്ടത്.

Share This:

Comments

comments