പരിസ്ഥിതി വാരാചരണം.

0
114
dir="auto">നൗഷാദ് വി. എം.
കേരളശ്ശേരി : താൽപ്പര്യം, സംരക്ഷണം, തണൽ എന്ന തലക്കെട്ടോടെ ഹൈസ്കൂൾ കേരളശ്ശേരിയിലെ അർ റബീഅ അറബിക് ക്ലബ്ബ്
പരിസ്ഥിതി വാരാചരണതിന്റെ ഉദ്ഘാടനം തൈ നട്ടുകൊണ്ട് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് പി.രാധിക ചെയ്തു. ആധ്യാപകരായ വി. എം. നൗഷാദ്‌, അരവിന്ദാക്ഷൻ, ഹരി പ്രസാദ് എന്നിവർ സംവാരിച്ചു. സ്കൂൾ ക്ലബ്ബ് ക്യാപ്റ്റൻ എ. യു. ആയിഷാബി, രഹ്ന, ശഫാഫ്, നജ്‌ല, അഷ്കർ, ഷംല, ഷിഫ, ഫാരിസ് എന്നിവർ നേതൃത്വം നൽകി.

Share This:

Comments

comments