ജോണ്‍ കെ. ജോണ്‍ ഡാളസ്സില്‍ നിര്യാതനായി.

0
354

പി.പി. ചെറിയാന്‍.

സണ്ണിവെയ്ല്‍(ഡാളസ്): പെണ്ണുകര പരേതരായ കോളോന്തറിയില്‍ കെ.പി.ജോണിന്റേയും, തങ്കമ്മ ജോണിന്റേയും മകന്‍ ജോണ്‍ കെ.ജോണ്‍(70) സണ്ണിവെയ്‌ലില്‍ മെയ് 28 ന് നിര്യാതനായി.

 

ഭാര്യ: ലിസ്സി ജോണ്‍(പാണ്ടനാട് കണന്തന്‍കാട്ടില്‍ കുടുംബാംഗം)
മക്കള്‍: സ്മിതാ ജോണ്‍സ്- ജൊനാഥന്‍ ജോണ്‍സ് മാത്യൂസ്(സണ്ണിവെയ്ല്‍), സുബിന്‍ ജോണ്‍- ഷീബാ ജോണ്‍(സണ്ണിവെയ്ല്‍).

 

ഗാര്‍ലാന്റഅ കംഫര്‍ട്ട് ഫുള്‍ ഗോസ്പല്‍ ചര്‍ച്ച് അംഗമാണ് പരേതന്‍.

ഗ്രേസി തോമസ്(കരേളം), ലീലാമ്മ ജെയിംസ്(സണ്ണിവെയ്ല്‍), സണ്ണി കെ. ജോണ്‍(സണ്ണിവെയ്ല്‍) എന്നിവര്‍ സഹോദരങ്ങളാണ്.

മെമ്മോറിയല്‍ സര്‍വീസ്: മെയ് 31 വെള്ളി വൈകീട്ട് 7 മുതല്‍.

സ്ഥലം: കംഫര്‍ട്ട് ഫുള്‍ ഗോസ്പല്‍ ചര്‍ച്ച്, 3255 ബ്രോഡ് വെ, ഗാര്‍ലന്റ്.

ഫ്യൂണറല്‍ സര്‍വീസ്: ജൂണ്‍ 1 ശനിയാഴ്ച രാവിലെ 10 മുതല്‍.

 

സ്ഥലം: കംഫര്‍ട്ട് ഫുള്‍ ഗോസ്പല്‍ ചര്‍ച്ച്. തുടര്‍ന്ന് സണ്ണിവെയ്ല്‍ ന്യൂഹോപ് സെമിത്തേരിയില്‍ സംസ്‌ക്കാരം.

കൂടുതല്‍ വിവരങ്ങള്‍ക്ക്.
സണ്ണി കെ.ജോണ്‍- 214 395 8476

Share This:

Comments

comments