ഗീവര്‍ഗീസ് യോഹന്നാന്‍ (തങ്കച്ചന്‍ – 85) നിര്യാതനായി.

0
175

ജോയിച്ചൻ പുതുക്കുളം.

ഡാളസ്: മാവേലിക്കര അറുന്നൂറ്റിമംഗലം കോട്ടയില്‍ ഹൗസില്‍ ഗീവര്‍ഗീസ് യോഹന്നാന്‍ (85) മേയ് 27 തിങ്കളാഴ്ച രാവിലെ 8 മണിക്ക് ഡാളസില്‍ വെച്ച് നിര്യാതനായി. ഡോ. ബേബി വര്‍ഗീസ് ശുശ്രൂഷിക്കുന്ന ഡാളസ് ഐ.പി.സി ഏബനേസര്‍ സഭയുടെ സഹ ശുശ്രൂഷകനായ പാസ്റ്റര്‍ റെജി യോഹന്നാന്റെ പിതാവാണൂ ഗീവര്‍ഗീസ് യോഹന്നാന്‍.

 

ഭാര്യ ചിന്നമ്മ യോഹന്നാന്‍ കുറത്തിയാട്ട് പനച്ചുതെക്കേതില്‍ കുടുംബാംഗമാണ്. മക്കള്‍: ഏബ്രഹാം യോഹന്നാന്‍, ബാബു യോഹന്നാന്‍, സാറാമ്മ ഷാജി, പാസ്റ്റര്‍ റെജി യോഹന്നാന്‍. സംസ്കാരം പിന്നീട്

 

Share This:

Comments

comments