കേരള പെന്റകോസ്റ്റല്‍ റൈറ്റേഴ്‌സ് ഫോറം ഓഫ് നോര്‍ത്ത് അമേരിക്ക സമ്മര്‍ മീറ്റ് 2019.

0
90

ജോയിച്ചൻ പുതുക്കുളം. 

കേരള പെന്റകോസ്റ്റല്‍ റൈറ്റേഴ്‌സ് ഫോറം ഓഫ് നോര്‍ത്ത് അമേരിക്ക ഡാളസ് ചാപ്റ്ററിന്റേയും നാഷണല്‍ കമ്മറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ 2019 മേയ് 25 ന് ശനിയാഴ്ച രാവിലെ 10.00 ന് ഡാളസ് ഹെബ്രോന്‍ പെന്റകോസ്റ്റല്‍ ഫെലോഷിപ് സഭയില്‍ വെച്ച് സമ്മര്‍ മീറ്റ് 2019 നടത്തപ്പെടുന്നു.

അനുഗ്രഹീത പ്രഭാഷകനായ പാസ്റ്റര്‍ തോമസ് ഫിലിപ് (വെണ്മണി) ദൈവവചന പ്രഭാഷണം നടത്തും. ദേശീയ ഭാരവാഹികളായ ഡോ. ഷിബു സാമുവല്‍ (നാഷണല്‍ വൈസ് പ്രസിഡന്റ്), ബ്രദര്‍ വില്‍സണ്‍ തരകന്‍ (നാഷണല്‍ ജോയിന്റ് സെക്രട്ടറി), പാസ്റ്റര്‍ തോമസ് മുല്ലക്കല്‍ (ഡാളസ് ചാപ്റ്റര്‍ പ്രസിഡന്റ്), ബ്രദര്‍ രാജു തരകന്‍ (ഡാളസ് ചാപ്റ്റര്‍ സെക്രട്ടറി) ബ്രദര്‍ വെസഌ മാത്യു (ഡാളസ് ചാപ്റ്റര്‍ ട്രഷറര്‍) എന്നിവര്‍ ഈ മീറ്റിങ്ങിനു നേതൃത്വം നല്‍കുന്നു. കടന്നു വന്നു അനുഗ്രഹം പ്രാപിപ്പാന്‍ ഏവരെയും ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടുക: പാസ്റ്റര്‍ തോമസ് മുല്ലക്കല്‍ (214ണ്ട) 223ണ്ടണ്ട6821, രാജു തരകന്‍ (469) 2742926, വെസഌ മാത്യു (214) 9297614, പാസ്റ്റര്‍ തോമസ് കിടങ്ങാലില്‍ (516) 9787308, റവ. ഡോ. ഷിബു സാമുവേല്‍ (214) 3946821, ഡോ. സാം കണ്ണംപള്ളി (267) 5153292, മനു ഫിലിപ്പ് (954) 7015594, വില്‍സണ്‍ തരകന്‍ (972) 8418924, ഏലിയാമ്മ വടകോട്ട് (267).

Share This:

Comments

comments