ത്രേസ്യാക്കുട്ടി ഉതുപ് (83) നിര്യാതയായി.

0
151
class="gmail_default">പി.സി.മാത്യു. 
ഡാളസ്: വേൾഡ് മലയാളി കൗൺസിൽ ഡി. എഫ്. ഡബ്ല്യൂ. പ്രൊവിൻസ് വൈസ് പ്രസിഡന്റ് ശ്രീ എബ്രഹാം മാലിക്കാറുകയിലിന്റെ ജാമാതാവ് ത്രേസ്യാക്കുട്ടി പുതപ്പ് (83) പാളക്കട (കഞ്ഞിക്കുഴി) നിര്യാതയായി. പരേതനായ ഉതുപ്പാൻ പാളകടയുടെ പാക്നീയാണ് ത്രേസ്യാക്കുട്ടി.
 മക്കൾ: ജിജി (ഡാളസ്), ലാലു (കോട്ടയം), സാലു (കോട്ടയം), ബിജുമോൻ (സ്കോട്ലാൻഡ്), സിജുമോൾ (കടുത്തുരുത്തി), ലൈജു മോൻ (കോട്ടയം).  മരുമക്കൾ: എബ്രഹാം മാലിക്കറുകയിൽ (ഡാളസ്), ജിജി തോമസ് (കോട്ടയം), സജിനി (കോട്ടയം), അലക്സ് മേലേടം (സ്കോട്ലാന്ഡ്), ജോസ് എടക്കര (കടുത്തുരുത്തി), പ്രിയ ജെയിംസ് (കോട്ടയം).  സംസ്കാര ശുസ്രൂഷകൾ ക്രൈസ്ട് ദി കിംഗ് ക്നാനായ ചർച്ചിൽ (കോട്ടയം) പിന്നീട്.  വേൾഡ് മലയാളി കൌൺസിൽ ഡി. എഫ്. ഡബ്ല്യൂ പ്രസിഡന്റ് വർഗീസ് കയ്യാലക്കകം അനുശോചനം അറിയിച്ചു.
ബന്ധപ്പെടുവാനാഗ്രഹിക്കുന്നവർ സാലുവിനെ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നതാണ്:
01191481 2571404  വീട്ടിലേത്)
011919495313914 സെൽ

Share This:

Comments

comments