ഡാളസ് കേരള അസോസിയേഷന്‍ രമേശ് ചെന്നിലയ്ക്ക് ഏപ്രില്‍ 28-ന് സ്വീകരണം നല്‍കുന്നു.

0
96
പി.പി. ചെറിയാന്‍.

ഡാലസ്: കേരള നിയമസഭാ പ്രതിപക്ഷ നേതാവും മുന്‍ ആഭ്യന്തര വകുപ്പ് മന്ത്രിയുമായ രമേശ് ചെന്നിത്തലക്ക് ഡാലസ് കേരള അസോസിയേഷന്‍ സ്വീകരണം നല്‍കുന്നു.

 

ഏപ്രില്‍ 28 ഞായര്‍ ഉച്ചതിരിഞ്ഞു 4 മണിക്ക് ബ്രോഡ്‌വേയിലുള്ള ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡ്യുക്കേഷന്‍ സെന്ററിലാണ് സ്വീകരണ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നതെന്ന് അസോസിയേഷന്‍ പ്രസിഡന്റ് റോയ് കൊടുവത്ത് അറിയിച്ചു.

 

സമ്മേളനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായും അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 972 569 7165.

Share This:

Comments

comments