ഷിക്കാഗോ മലയാളി അസോസിയേഷന്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 30ന്.

0
72

ജോയിച്ചൻ പുതുക്കുളം.

ചിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 30ന് ശനിയാഴ്ച രാവിലെ 8 മണി മുതല്‍ വൈകുന്നേരം 7 മണിവരെ നടക്കുന്നതാണ്. ടൂര്‍ണമെന്റ് ഷാംവര്‍ഗിലെ 81 Remington Rd, Schamburg, IL- 6173 സ്ഥലത്തു വച്ചാണ്.ടൂര്‍ണമെന്റ്

 

വിവിധ ഇനങ്ങളായി മെന്‍സ് ഓപ്പണ്‍ ഡബിള്‍സ്, സീനിയര്‍സ്(45 ന് മുകളില്‍)ഡബിള്‍സ്, കിഡ്‌സ് ഡബിള്‍സ്(512), കിഡ്‌സ് ഡബിള്‍സ്(1318) നടത്തുന്നതാണ്.ഷിക്കാഗോ മലയാളി അസോസിയേഷന്റെ വെബ്‌സൈറ്റായ www.chicagomalayaleeassociation.org എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കുന്നതാണ്.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇതിന്റെ കോര്‍ഡിനേറ്റേര്‍സായ സന്തോഷ് കാട്ടുക്കാരന്‍(7734695048), ബാബു മാത്യു(6309131126), അനീഷ് ആന്റോ(7736550004), റ്റോബിന്‍ മാത്യു(7735124373), ജോസ് മണക്കാട്ട്(8478304128).

Share This:

Comments

comments