ജോയി ചെമ്മാച്ചേലിന്‍റെ നിര്യാണത്തില്‍ ഫോമാ സെന്‍ട്രല്‍ (ഷിക്കാഗോ ) റീജിയന്‍ അനുശോചനം രേഖപ്പെടുത്തി.

0
215

ജോയിച്ചൻ പുതുക്കുളം.

ഷിക്കാഗോ: സംഘടനാ രംഗത്തും, സാമുദായിക രംഗത്തും, കലാസാംസ്കാരിക രംഗത്തും, ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും തനതായ വ്യക്തിമുദ്ര പതിപ്പിച്ച ആദരണീയനായ ശ്രീമാന്‍ ജോയി ചെമ്മാച്ചേലിന്‍റെ നിര്യാണത്തില്‍ ഫോമാ സെന്‍ട്രല്‍ റീജിയന്‍ ഭാരവാഹികളായ ആര്‍. വി. പി ബിജി ഫിലിപ്പ് ഇടാട്ട്, ജോണ്‍ പാട്ടപ്പതി (നാഷണല്‍ കമ്മറ്റിയംഗം), ആഷ് ലി ജോര്‍ജ് (നാഷണല്‍ കമ്മറ്റിയംഗം), പീറ്റര്‍ കുളങ്ങര, ഡോക്ടര്‍ സാല്‍ബി പോള്‍ ചെന്നോത്ത്, ബിജി സി. മാണി, ജോണ്‍ പാട്ടപ്പതി, ആഷ് ലി ജോര്‍ജ്, അച്ചന്‍കുഞ്ഞ് മാത്യു, സ്റ്റാന്‍ലി കളരിയ്ക്കാമുറി, സിനു പാലയ്ക്കാതടം, നിഷ എറിക് എന്നിവര്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തി. ഫോമാ റീജിയണല്‍ വൈസ് പ്രസിഡന്റ് ബിജി ഫിലിപ്പ് ഇടാട്ട് അറിയിച്ചതാണിത്.

Share This:

Comments

comments