ഡാലസ്സ് ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ സ്വാമി ചിദാനന്ദ പുരിയുടെ ധര്‍മ്മ സംവാദം.

0
144

ജോയിച്ചൻ പുതുക്കുളം.

സനാതന ധര്‍മ്മ സന്ദേശം ലോകത്തിന്റെ എല്ലാ ഭാഗത്തും എത്തിക്കുന്ന ദൗത്യം ഏറ്റെടുത്തിരിക്കുന്നു സംപൂജ്യ ആല്മീയ ആചാര്യന്‍ സാമി ചിദാനന്ദ പുരി ഡാലസിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു. ഫെബ്രുവരി 15 ന് വൈകിട്ട് 7 മണിക്ക് KHS സ്പിരിച്യുല്‍ ഹാളില്‍ നടക്കുന്ന ധര്‍മ്മ സംവാദം ശ്രവിക്കുവാന്‍ അനേകം വിജ്ഞാന ദാഹികള്‍ എത്തിച്ചേരുന്നതായിരിക്കും.

സ്വാമിജിയെപ്പോലെയുള്ള ഒരു വേദപണ്ഡിതന്റെ ആധ്യാല്മിക പ്രബോധനം ഡാലസ്സിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ നടത്താന്‍ സാധിക്കുന്നത് മഹാഭാഗ്യമായി കരുതുന്നു എന്ന് KHS പ്രസിഡന്റ് സന്തോഷ് പിള്ളയും, ട്രസ്റ്റീ ചെയര്‍മാന്‍ രാജേന്ദ്ര വാര്യരും അറിയിച്ചു.

Share This:

Comments

comments