തങ്കമ്മ  പണിക്കർ ഷിക്കാഗോയിൽ നിര്യാതയായി.

0
208

ജോണ്‍സണ്‍ പുഞ്ചക്കോണം.

കുണ്ടറ തെക്കേപുരയിൽ പരേതനായ ശ്രി. എൻ. നൈനാൻ പണിക്കരുടെ സഹധർമ്മിണി   ശ്രീമതി. തങ്കമ്മ  പണിക്കർ ഷിക്കാഗോയിൽ നിര്യാതയായി.

സംസ്കാര ശുശ്രൂഷകൾ 14,15 വ്യാഴം, വെള്ളി ദിവസങ്ങളിൽ ചിക്കാഗോയിൽ നടക്കും.

പൊതുദർശനം: വ്യാഴാഴ്ച വൈകിട്ട് നാല് മണിമുതൽ എൽമെസ്റ് സെന്റ് ഗ്രിഗോറിയോസ്ഓർത്തോഡോക്സ് ദേവാലയത്തിൽ നടക്കും. (905 Kent Ave, Elmhurst, IL 60126) തുടർന്ന് 15 നു വെള്ളിയാഴ്ചരാവിലെ വി. കുർബാനക്കും, ശുശ്രൂഷകൾക്കും ശേഷം ക്ലാറിങ്ങ്ടൺ ഹിൽ സെമിത്തേരിയിൽകബറടക്കും. (Clarendon Hills Cemetery, 6900 S. Cass Avenue Darien, IL 60561)

പരേതയായ മറിയാമ്മ പണിക്കർ, രാജു  പണിക്കഴ്സൺ, തോമസ്  പണിക്കർ, ജില്ലറ്റ് പണിക്കർ,

തോപ്പിൽ  തോമസ്, ജോൺ  പണിക്കർ, ജോർജ്ജ്  പണിക്കർ, ഐസക്  പണിക്കർ എന്നിവർ മക്കളും

പരേതയായ ഏലിയാമ്മ  പണിക്കഴ്സൺ, ശാന്തി തോമസ്  പണിക്കർ, മേരി ജില്ലറ്റ് പണിക്കർ,

ഗ്രേസ്   തോമസ്, ഷേർളി ജോൺ  പണിക്കർ, മിനി ജോർജ്ജ്  പണിക്കർ, വത്സ ഐസക്  പണിക്കർ എന്നിവർ മരുമക്കളുമാണ്.

ചെറുപ്പ കാലം മുതൽ ശാസ്ത്രീയ സംഗീതത്തിൽ മികവുറ്റ അവഗാഹം നേടിയ ശ്രിമതി. തങ്കമ്മ പണിക്കർ മികച്ച ഗായിക കൂടിയായിരുന്നു. പുത്തൂർ മുള്ളിക്കാട്ടിൽ കുടുംബാഗമാണ്.

കൂടുതൽ വിവരങ്ങൾക്ക്

ജോർജ്ജ് പണിക്കർ: (847) 401-7771

Share This:

Comments

comments