മറിയാമ്മ യോഹന്നാന്‍ താമരവേലില്‍ (86) നിര്യാതയായി.

0
144

ജോയിച്ചൻ പുതുക്കുളം.

ന്യൂയോര്‍ക്ക്: ശ്രീമതി മറിയാമ്മ യോഹന്നാന്‍ താമരവേലില്‍ (86) ഫെബ്രുവരി 8 വെള്ളിയാഴ്ച ന്യൂയോര്‍ക്കില്‍ വെച്ച് നിര്യാതയായി. ഭര്‍ത്താവ് പരേതനായ ഉമ്മന്‍ യോഹന്നാന്‍ താമരവേലില്‍.

മക്കള്‍: ലിസി, വത്സമ്മ, ജോര്‍ജ്, മണിക്കുട്ടി, സജി.
മരുമക്കള്‍: രാജു, പരേതനായ തോമസ്, ബെക്കി, അനിയന്‍കുഞ്ഞ്, സുജ.
പതിനൊന്ന് പേരക്കുട്ടികളും ആറ് പേരക്കുട്ടികളുടെ മക്കളുമുണ്ട്.

ഫെബ്രുവരി 9 ശനിയാഴ്ച വൈകീട്ട് 5:30ന് ജോര്‍ജ് താമരവേലിലിന്റെ വസതിയില്‍ (5 Medford Place, Nanuet, NY 10954) വെച്ച് പ്രാര്‍ത്ഥന ഉണ്ടായിരിക്കുന്നതാണ്.

പൊതുദര്‍ശനം: ഫെബ്രുവരി 10 ഞായറാഴ്ച വൈകീട്ട് 5:00 മണി മുതല്‍ 9:00 മണി വരെ (St. Gregorios Orthodox Church, 175 Cherry Lane, Floral Park, NY 11001).

സംസ്ക്കാര ശുശ്രൂഷ: ഫെബ്രുവരി 11 തിങ്കളാഴ്ച്ച രാവിലെ 9:00 മണിക്ക് (St. Gregorios Orthodox Church, 175 Cherry Lane, Floral Park, NY 11001). തുടര്‍ന്ന് പതിനൊന്നു മണിക്ക് കാത്തലിക് സെമിത്തേരിയില്‍ സംസ്ക്കാരം (Catholic Cemeteries, 80-01 Mteropoliton Ave, Middle Village, NY 11379) നടക്കും.
വിവരങ്ങള്‍ക്ക്: ജോര്‍ജ് താമരവേലില്‍ 845 300 1808, 845 627 0536.

Share This:

Comments

comments