മല്ലപ്പള്ളി സംഗമത്തിന്റെ പൊതുയോഗം ഫെബ്രുവരി 9ന്.

0
131

ജോയിച്ചൻ പുതുക്കുളം.

ഹൂസ്റ്റണ്‍: മല്ലപ്പള്ളി സംഗമത്തിന്റെ 2019 ലെ പൊതുയോഗം ഫെബ്രുവരി 9ന് 11 മാ ന് സ്റ്റാഫോഡില്‍ (920- FM 1092 Murphy Rd- Stafford) യില്‍ വെച്ച് നടത്തപ്പെടുന്ന സമ്മേളനത്തിലേയ്ക്ക് സംഗമത്തിന്റെ എല്ലാ അംഗങ്ങളെയും സുഹൃത്തുക്കളെയും ക്ഷണിച്ചുകൊള്ളുന്നു.

സംഗമത്തിന്റെ കാരുണ്യത്തിന്റെ കരസ്പര്‍ശനമായ വിദ്യാസഹായ റിപ്പോര്‍ട്ടു കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും സെക്രട്ടറി റെസ്ലി മാത്യുവും, സാമ്പത്തിക റിപ്പോര്‍ട്ട് ട്രഷറര്‍ സെന്നി (Senny) ഉമ്മനും അവതരിപ്പിക്കുമെന്ന് പ്രസിഡന്റ് ചാക്കോ നൈനാനും, വെസ് പ്രസിഡന്റ് സിജോ മാത്യു സംയുക്തമായി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :പ്രസിഡന്റ് ചാക്കോ നൈനാന്‍ 832 661 7555.

Share This:

Comments

comments