ഹെലന്‍ സാജു (23) നിര്യാതയായി.

0
433

ജോയിച്ചൻ പുതുക്കുളം.

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഡബ്ലിന്‍ ലൂക്കനില്‍ (23, ഏല്‍സ്‌ഫോര്‍ട്ട് വേ) സാജു ഉഴുന്നാലിലിന്‍റെ ഭാര്യ ഹെലന്‍ സാജു (43) നിര്യാതയായി. സംസ്കാരം പിന്നീട് രാമപുരം കുറിഞ്ഞി പള്ളിയില്‍. പരേത തൊടുപുഴ പള്ളിക്കാമുറി കുളക്കാട്ട് കുടുംബാംഗം. മക്കള്‍: സച്ചിന്‍ (മെഡിക്കല്‍ വിദ്യാര്‍ഥി, ബള്‍ഗേറിയ), സബീന്‍ (ഡിവൈന്‍ മേഴ്‌സി സ്കൂള്‍ ലൂക്കന്‍). പരേത ഡബ്ലിന്‍ ഡോണിബ്രൂക്കിലെ റോയല്‍ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായിരുന്നു.

Share This:

Comments

comments