ഷിക്കാഗോ മലയാളി അസോസിയേഷന്റെ കലാമേള.

0
157

ജോയിച്ചൻ പുതുക്കുളം.

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ കലാമേള ഏപ്രില്‍ 27ന് ശനിയാഴ്ച സെന്റ് തോമസ് സീറോ മലബാര്‍ ഹാളില്‍ വച്ച് നടത്തുന്നതാണ്. കലാമേളയുടെ ഏറ്റവും പരിപൂര്‍ണ്ണമായ നടത്തിപ്പിന് ഷിക്കാഗോ. സബേര്‍ബര്‍ ഏരിയായിലുള്ള എല്ലാ ഡാന്‍സ് ടീച്ചേഴ്‌സിന്റെയും ഒരു യോഗം ജനുവരി 17ന് വ്യാഴാഴ്ച സി.എം.എ.ഹാളില്‍ വച്ച് വൈകുന്നേരം 5.30 ന് സി.എം.എ. അഡ്മിനിസ്‌ട്രേഷന്‍ ഓഫീസേഴ്‌സുമായി നടത്തുന്നതാണ്.

പ്രസ്തുത യോഗത്തിലേക്ക് എല്ലാ ഡാന്‍സ് ടീച്ചേഴ്‌സിന്റെയും പ്രത്യേകം ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രസിഡന്റ്‌ജോണ്‍സണ്‍ കണ്ണൂക്കാടന്‍ 8474770564, സെക്രട്ടറിജോഷി വള്ളിക്കളം 3126856749, ട്രഷറര്‍ ജിതേഷ് ചുങ്കത്ത് 2245229157, വൈസ് പ്രസിഡന്റ് ബാബു മാത്യു6309131126, ജോ.സെക്രട്ടറിസാബു കട്ടപ്പുറം8477911452, ജോ.ട്രഷറര്‍ഷാബു മാത്യു6306494103, ആല്‍വിന്‍ ഷിക്കൂര്‍(കലാമേള കോര്‍ഡിനേറ്റര്‍)6303034785, ഷൈനി ഹരിദാസ്6302907143.

Share This:

Comments

comments