കെ.എ.എസ് സംവരണ അട്ടിമറി: ഫ്രറ്റേണിറ്റി മൂവ്മെൻറ് ബുക് ലെറ്റ് പ്രകാശനം ചെയ്തു. 

0
174
dir="auto">നൗഷാദ് പി.എച്ച്.
തൊടുപുഴ: ”കെ.എ.എസ് സംവരണ അട്ടിമറി: വസ്തുതകൾ എന്ത്? ” എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ ബുക് ലെറ്റ് അഡ്വ സി.കെ വിദ്യാസാഗർ പ്രകാശനം ചെയ്തു. ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന ജോയിന്റ് സെക്രട്ടറി അമീൻ റിയാസ് ബുക് ലെറ്റ് ഏറ്റുവാങ്ങി. ഫ്രറ്റേണിറ്റി  ജില്ല സെക്രട്ടറി റംസൽ സുബൈർ, സെക്രട്ടറിയേറ്റംഗം  മുഹമ്മദ് റാസിഖ്, നൗഷാദ് പി.എച്ച് എന്നിവർ സംബന്ധിച്ചു.

Share This:

Comments

comments