കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം ഇരമ്പി.

0
160
dir="auto" data-smartmail="gmail_signature">ജോണ്‍സണ്‍ ചെറിയാന്‍.
 പാലക്കാട്: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ തൊഴിലാളി  ദ്രോഹ നടപടികൾക്കെതിരെയുള്ള പൊതു പണിമുടക്കിനോടനുബന്ധിച്ച് എഫ്.ഐ.ടി.യു. അസറ്റ് സമര സമിതി സംഘടിപ്പിച്ച പ്രക്ഷോഭം ജില്ലയിൽ ഇരമ്പി.
 രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഫാസിസമാണ്.
മറുഭാഗത്ത്
കോർപ്പറേറ്റ് താല്പര്യങ്ങൾക്ക് വേണ്ടി
തൊഴിലാളികളുടെയും കർഷകരുടെയും വ്യാപാരികളുടെയും അവകാശങ്ങളെയും ചവിട്ടിമെതിച്ചുകൊണ്ടിരിക്കുന്നു.
ഇതിനെതിരെ
ശക്തമായ മുന്നേറ്റം ഉയർന്നു വന്നുകൊണ്ടിരിക്കുന്നതിന്റെ തെളിവാണ് ഇന്നും നാളെയുമായി നടക്കുന്ന പൊതുപണിമുടക്ക്.
 ഫാസിസ്റ്റ് സർക്കാറിന്റെ അടിത്തറ ഇളകിത്തുടങ്ങിയിരിക്കുന്നു
കഴിഞ്ഞ ഇലക്ഷൻ റിസൾട്ട് അതാണ് വ്യക്തമാക്കുന്നത്.
 രാജ്യത്തിന്റെ ഭാവി നിർണ്ണയിക്കുന്ന ചരിത്രപരമായ ഈ മുന്നേറ്റത്തിൽ ജനപക്ഷ രാഷ്ട്രീയ പാർട്ടിയും അണി ചേരുന്നു.
 ജില്ലാ പോസ്റ്റോഫീസ് പരിസരത്തു നടന്ന സമരപ്പകൽ
 ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു  വെൽഫെയർ പാർട്ടി സ്റ്റേറ്റ് സെക്രട്ടറി ജോസഫ് ജോൺ. കരിം പറളി (FITU ജില്ലാ പ്രസിഡന്റ്) അദ്ധ്യക്ഷത വഹിച്ചു. കെ.സി.നാസർ (വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ) മുഖ്യ പ്രഭാഷണം നടത്തി. ബഷീർ വല്ലപ്പുഴ വിഷയാവതരണം നടത്തി. മുഹമ്മദ് അഷ്റഫ് (അസറ്റ് ജില്ലാ പ്രസിഡന്റ് ) സ്വഗതം പറഞ്ഞു ,
എം.സുലൈമാൻ(വെൽഫെയർ പാർട്ടി സംസ്ഥാന സമിതി അംഗം),
അജിത് കൊല്ലങ്കോട് (എഫ്.ഐ. ടി. യു സംസ്ഥാന കമ്മിറ്റി അംഗം ),
പ്രദീപ് നെന്മാറ (പ്രട്ടേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി),
പി.ഭാസ്കരൻ (ബിൽഡിങ്ങ് & കൺട്രക്ഷൻ സ്റ്റേറ്റ് കമ്മിറ്റി അംഗം),
P.A. സലാഹുദ്ധീൻ (KSTM ജില്ലാ പ്രസിഡന്റ്,
സലീം മുണ്ടൂർ (കേരളാ സ്റ്റേറ്റ് എംപ്ലോയീസ് മൂവ്മെന്റ് ജില്ലാ സെക്രട്ടറി),
M.A. സക്കീർ ഹുസൈൻ കേരളാ ഗസറ്റഡ് ഓഫീസേഴ്സ് മുവ്മെന്റ്’ ജില്ലാ പ്രസിഡന്റ്)
M ദിൽഷാദലി (ജില്ലാ എക്സിക്യുട്ടീവ് മെമ്പർ അസറ്റ് ),
കെ.മൂസ കരിങ്കല്ലത്താണി – ഷോപ്സ് & എസ്റ്റാബ്ലിഷ്മെന്റ്,
മുഹമ്മദ് ഫാസിൽ –
എയ്ഡസ് ടീച്ചേഴ്സ്
മണികണ്ഠൻ
ഓട്ടോമൊബൈൽസ്,
ചന്ദ്രൻ പുതുക്കോട് –
വഴിയോരക്കച്ചവടം
അബ്ദുൽ റസ്സാഖ് –
ബിൽഡിംഗ് & കണ്സ്ട്രഷൻ
ഗണേഷ് പറളി –
സ്ക്രാപ്പ് വർക്കേഴ്സ് ,
ബാബു തരൂർ – ടൈലറിംഗ് & ഗാർമൻസ് വർക്കേർസ്
നൂർജഹാൻ –
കർഷക തൊഴിലാളി യൂണിയൻ
അബ്ദുൽ ഖാദർ മ്രുത്തു) – കാറ്ററിംഗ് വർക്കേർസ് യൂണിയൻ
സി.രാധാകൃഷ്ണൻ – വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യുട്ടീവ് അംഗം, മൊയ്തീൻ കുട്ടി മാസ്റ്റർ ജില്ലാ എക്സിക്യുട്ടീവ അംഗം, ഫാറൂഖ് അസറ്റ് ജില്ലാ സെക്രട്ടറി, രാജാമണി കാറ്ററിങ്ങ് ജില്ലാ കമ്മിറ്റി അംഗം, രാജേഷ് ഫ്രട്ടേണിറ്റി മുവ്മെന്റ് എന്നിവർ, അഭിവാദ്യങ്ങൾ അർപ്പിച്ചു.
പി. ലുഖ്മാൻ – എഫ് .ഐ .ടി .യു സ്റ്റേറ്റ് ട്രഷറർ സമാപനം പ്രസംഗം നടത്തി
എ.അസീസ് എഫ്.ഐ. ടി. യു. ജില്ലാ സെക്രട്ടറി നന്ദി പറഞ്ഞു.

Share This:

Comments

comments