ഫാ. ബോബി വർഗീസിന്റെ പിതാവ് എബ്രഹാം വർഗീസ് നിര്യാതനായി .

0
239

ജോണ്‍സണ്‍ പുഞ്ചക്കോണം.

ഫ്ലോറിഡ:ഫ്ലോറിഡ  സെന്റ് തോമസ് ഓർത്തഡോക്സ് ഇടവക വികാരി ഫാ. ബോബി വർഗീസിന്റെ പിതാവ് എറണാകുളം പിറവം കുറ്റിക്കാട്തോട്ടത്തിൽ
എബ്രഹാം വർഗീസ്  (80 ) നിര്യാതനായി. തങ്കമ്മ വർഗീസ് ആണ് സഹധർമ്മിണി എബി വർഗീസ് , ഫാ. ബോബി വർഗീസ് എന്നിവരാണ് മക്കൾ. സംസ്കാര ശുശ്രൂഷകൾ പിറവം സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടക്കും.

Share This:

Comments

comments