മിന്നല്‍ ഹര്‍ത്താലിനെതിരെ ഹൈക്കോടതി.

0
174

ജോണ്‍സണ്‍ ചെറിയാന്‍.

കൊച്ചി:കേരളത്തിലെ മിന്നല്‍ ഹര്‍ത്താലിനെതിരെ ഹൈക്കോടതി.7 ദിവസത്തെ  മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ഇനിമുതല്‍ ഹര്‍ത്താല്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു.ഹര്‍ത്താലുകള്‍ തടയാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും നിയമനിര്‍മ്മാണം നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.ഹര്‍ത്താലിനെതിരെ കേരളാ ചേംബര്‍ ഒഫ് കൊമേഴ്സും മലയാളവേദിയും നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി പരാമര്‍ശം.

Share This:

Comments

comments