ഓസ്ട്രേലിയയില്‍ ഇന്ത്യക്ക് ചരിത്ര ജയം.

0
191

ജോണ്‍സണ്‍ ചെറിയാന്‍.

സിഡ്നി:ഓസ്ട്രേലിയന്‍ മണ്ണില്‍ കൊഹ്‌ലിപ്പടയ്ക്ക് ചരിത്ര ജയം.സിഡ്നിയില്‍ നടന്ന നാലാം ടെസ്റ്റ്‌ സമനിലയില്‍ പിരിഞ്ഞു.ആദ്യമായാണ് ഓസീസ് മണ്ണില്‍ ഇന്ത്യ ടെസ്റ്റ്‌ പരമ്പര വിജയിക്കുന്നത്.സിഡ്നി ടെസ്റ്റ്‌ അവസാന ദിവസത്തെ കളി മഴമൂലം വൈകിയതോടെ മത്സരം സമനിലയിലായതായി തീരുമാനിക്കുകയായിരുന്നു. മൂന്ന് സെഞ്ചുറി നടേിയ ചേതേശ്വര്‍ പൂജാരയാണ് പരമ്പരയിലെ താരം.

 

Share This:

Comments

comments