മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യക്ക് ചരിത്രജയം.

0
688

ജോണ്‍സണ്‍ ചെറിയാന്‍.

മെല്‍ബണ്‍:ഓസ്ട്രേലിയയ്ക്കെതിരായ മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യക്ക് ചരിത്രജയം. ഓസ്ട്രേലിയയെ 137 റണ്‍സിന് കീഴടക്കി ഇന്ത്യ ടെസ്റ്റ് പരമ്പരയില്‍ 2-1 ന് മുന്നിലെത്തി. ഇന്ത്യയുടെ 150 മത് ടെസ്റ്റ് വിജയമാണിത്.ഒന്‍പത് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംമ്രയാണ് കളിയിലെ  താരം.അടുത്ത മത്സരത്തില്‍ സമനിലനേടിയാല്‍ ബോര്‍ഡര്‍ – ഗാവസ്‌കര്‍ ട്രോഫി ഇന്ത്യക്ക് സ്വന്തമാകും.37 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ മെല്‍ബണില്‍ ടെസ്റ്റ്‌ വിജയിക്കുന്നത്.

Share This:

Comments

comments