ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം:86-മത് ശിവഗിരി തീര്‍ഥാടനത്തിന് നാളെ ആരംഭം.ഞായര്‍ രാവിലെ 10ന് ഗവര്‍ണര്‍ പി.സദാശിവം തീര്‍ഥാടനം ഉദ്ഘാടനം ചെയ്യും.തമിഴ്നാട് ഗവര്‍ണര്‍ ബന്‍വരിലാല്‍ പുരോഹിത് ,കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല,നാഗാലാന്‍ഡ് ഗവര്‍ണര്‍ പി.ബി. ആചാര്യ,മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ എന്നിവര്‍ വിവിധ സമ്മേളനങ്ങളിലായി പങ്കെടുക്കും.ഗ്രീന്‍പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടാവും തീര്‍ഥാടനമെന്ന് തീര്‍ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ അറിയിച്ചു.