കെ. കൃഷ്‌ണൻ, (77) ഹുസ്റ്റണിൽ നിര്യാതനായി.

0
252

എ. സി. ജോർജ്.

ഹ്യൂസ്റ്റൺ : വളരെ കാലമായി ടെക്സസിലെ ഹ്യൂസ്റ്റണിൽ
താമസമാക്കിയ കെ. കൃഷ്ണൻ ഡിസംബർ 4നു രാവിലെ
നിര്യതനായി. കേരളത്തിൽ കണ്ണൂർ സ്വദേശി ആയിരുന്നു.
അന്നമ്മ ആണ് ഭാര്യ. മക്കൾ: ശിരിഷ്, സുമേഷ്, ഷീന,. മരുമക്കൾ:
ജീനി, സിന്ധു, മായങ്ക്. കൊച്ചുമക്കൾ: കെയ്‌ലി, ആലിയ, റിയ,
റോഹൻ. (എല്ലാവരും യു. സ്. എ.)
സഹോദരങ്ങൾ: രാഘവൻ, ഭാസ്കരൻ, വിനോദിനി (മൂവരും
മുംബൈ), സുലോചന, വിലാസിനി, പരേതനായ കുഞ്ഞമ്പു.
സംസ്കാര ചടങ്ങുകൾ: ഡിസംബർ 7 , വെള്ളി രാവിലെ 9:30 മുതൽ
11:30 വരെ. ഹ്യൂസ്റ്റണിലെ വിൻഫോർഡ് ഫ്യൂണറൽ ഹോമിൽ
(8514 Tybor Dr. Houston TX 77074)

Share This:

Comments

comments