സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് നാളെ തിരിതെളിയും.

സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് നാളെ തിരിതെളിയും.

0
185

ജോണ്‍സണ്‍ ചെറിയാന്‍.

ആലപ്പുഴ:59ാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന്ആലപ്പുഴയില്‍ തിരിതെളിയാന്‍ ഇനി മണികൂറുകള്‍ മാത്രം.പ്രളയത്തെ തുടര്‍ന്ന്‍ അനിച്ശ്ചിതത്വത്തിലായ കലാമാമാങ്കം ഇത്തവണ മൂന്ന് ദിനങ്ങളിലായാണ് നടത്തപ്പെടുന്നത്.അവസാനവട്ട പ്രവര്‍ത്തനങ്ങള്‍ സ്വാഗതസംഘം അധ്യക്ഷനായ പൊതുമരാമത്തുമന്ത്രി ജി.സുധാകരന്‍ വിലയിരുത്തി.  നെഹ്‌റുട്രോഫി വള്ളംകളി കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ നഗരം മുഴുവന്‍ വൃത്തിയാക്കിയ മാതൃകയില്‍ കലോല്‍സവ നാളുകളിലും നഗരസഭ ജീവനക്കാരും സന്നദ്ധപ്രവവര്‍ത്തകരും ഒത്തൊരുമിച്ചു പ്രവവര്‍ത്തിക്കും.

Share This:

Comments

comments