ലീലാമ്മ മത്തായി ( 74 )ഡാളസിൽ നിര്യാതയായി .

0
1007

പി പി ചെറിയാൻ. 

ഡാളസ്: കങ്ങഴ ചക്കാലയിൽ പരേതനായ മാത്യു – എലിയാമ്മ ദമ്പതികളുടെ മകളും, ഡാളസിലെ പാസ്റ്റർ ഏബ്രഹാം മത്തായിയുടെ സഹധർമ്മിണിയുമായ ലീലാമ്മ മത്തായി (75) ഡാളസിൽ ഡിസംബർ 3ന് നിര്യാതയായി 1972 ൽ ന്യൂയോർക്കിൽ പ്രവാസ ജീവിതം ആരംഭിച്ച ഏലിയാമ്മ 2018-ൽ നേഴ്സിംഗ് മേഖലയിൽ 50 വർഷം പൂർത്തിയാക്കി ഡാളസ് ബെയ്ലര് ഹോസ്പിറ്റലിൽ നിന്നും വിരമിച്ചു വിശ്രമജീവിതം നയിച്ചുവരികയായിരുന്നു  .മക്കൾ: ലെറ്റി- ജിജു, ലത – ബോബി, ഐസക് – ജോയ്സ്. (എല്ലാവരും ഡാളസ് )
പൊതു ദര്ശനം :ഡിസംബർ 7 ന് വൈകിട്ട് 6 മണിക്ക് ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ഹെബ്രോൻ ഡാളസിൽ  ( 1751 Wall Street, Garland, Texas 75041) ശവസംസ്കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ 10 മണിക്ക് Mimosa Lane ബാപ്റ്റിസ്റ്റ് ചർച്ചിൽ (1233 N. Beltline Road, Mesquite, TX).തുടർന്ന് സണ്ണിവെയ്ൽ ന്യൂഹോപ് സെമിത്തേരിയിൽ സംസ്കരിക്കും .കൂടുതൽ വിവരങ്ങൾക്ക്
Pastor Abraham Mathai   _214 502 4870.
Isaac Mathai  214  675 4875
ശ്രീശുഷയുടെ തത്സമയ സംപ്രേഷണം  www.provisionlive.com ൽ ലഭ്യമാണ്

Share This:

Comments

comments