അടിസ്ഥാന നിരക്കുകളില്‍ മാറ്റം വരുത്താതെ ആര്‍.ബി.ഐ.നയപ്രഖ്യാപനം.

അടിസ്ഥാന നിരക്കുകളില്‍ മാറ്റം വരുത്താതെ ആര്‍.ബി.ഐ.നയപ്രഖ്യാപനം.

0
234

ജോണ്‍സണ്‍ ചെറിയാന്‍.

മുംബൈ: ആര്‍.ബി.ഐ.യുടെ അടിസ്ഥാന നിരക്കുകള്‍ അതെപടി നിലനിര്‍ത്തി പുതിയ നയപ്രഖ്യാപനം. റീപ്പോ നിരക്ക് 6.50 ശതമാനവുംറിവേഴ്സ് റീപ്പോ നിരക്ക് 6.25 ശതമാനവുമായി നിലനിര്‍ത്തി.നാണയപ്പെരുപ്പം താഴുന്നതും രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയുന്നതുമാണ് നിരക്കില്‍ മാറ്റം വരാത്തതിന് കാരണമെന്ന് സാമ്പത്തിക വിദഗ്തര്‍ വിലയിരുത്തുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിന് നടന്ന അവലോകന യോഗത്തിലും റിസര്‍വ് ബാങ്ക് പലിശ നിരക്കില്‍ മാറ്റം വരുത്തിയിരുന്നില്ല.

Share This:

Comments

comments