ഹോക്കി ലോകകപ്പ്;ഓസ്‌ട്രേലിയക്ക് ജയം,ചൈനക്ക് സമനില.

ഹോക്കി ലോകകപ്പ്;ഓസ്‌ട്രേലിയക്ക് ജയം,ചൈനക്ക് സമനില.

0
194

ജോണ്‍സണ്‍ ചെറിയാന്‍.

ഭുവനേശ്വര്‍:ഭുവനേശ്വറില്‍ നടക്കുന്ന പതിനാലാമത് ഹോക്കി ലോകകപ്പില്‍ പൂള്‍ ബി യിലെ രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് ജയം.ഇംഗ്ലണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ്  ഓസ്‌ട്രേലിയയുടെ ജയം.പൂള്‍ ബി യിലെ മറ്റൊരു മത്സരത്തില്‍ ചൈന  അയര്‍ലന്‍ഡിനോട്‌ സമനില  (1-1) വഴങ്ങി.47-ാം മിനിറ്റില്‍ ജേക്ക് വെറ്റണ്‍,50-ാം മിനിറ്റില്‍ ബ്ലേക്ക് ഗോവേഴ്‌സ്,56-ാം മിനിറ്റില്‍ കൊറെ വെയര്‍ എന്നിവരാണ്  ഓസ്‌ട്രേലിയക്കുവേണ്ടി ഗോള്‍ നേടിയത്.

Share This:

Comments

comments