ഇന്ത്യ-ഓസീസ് ആദ്യ ടെസ്റ്റ്‌ മത്സരം നാളെ.

ഇന്ത്യ-ഓസീസ് ആദ്യ ടെസ്റ്റ്‌ മത്സരം നാളെ.

0
223

ജോണ്‍സണ്‍ ചെറിയാന്‍.

അഡ്‌ലെയ്ഡ്: ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റ്‌ മത്സരം നാളെ അഡ്‌ലെയ്ഡില്‍ ആരംഭിക്കും.ആദ്യ ടെസ്റ്റിനുള്ള 12 അംഗ ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചു.  രോഹിത് ശര്‍മ്മ, ഹനുമാ വിഹാരി എന്നിവരില്‍ ഒരാള്‍ അവസാന ഇലവനില്‍ പുറത്താകും.പരുക്കേറ്റ പൃഥ്വി ഷായ്ക്ക് പകരം കെ.എല്‍.രാഹുലും മുരളി വിജയിയും ഓപ്പണര്‍മാരാകും. അശ്വിന്‍,മുഹമ്മദ് ഷമി, ജസ്‌പ്രീത് ബൂംമ്ര,ഇഷാന്ത് ശര്‍മ എന്നിവരാണ് ഇന്ത്യയുടെ ബോളിംഗ് കൈകാര്യം  ചെയ്യുന്നത്.

പ്രഖ്യാപിച്ച 12 അംഗ ടീം:കെ എല്‍ രാഹുല്‍, മുരളി വിജയി, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, രോഹിത് ശര്‍മ്മ, ഹനുമാ വിഹാരി, റിഷഭ് പന്ത്, രവിചന്ദ്ര അശ്വിന്‍, മുഹമ്മദ് ഷമി, ജസ്‌പ്രീത് ബൂംമ്ര, ഇഷാന്ത് ശര്‍മ

Share This:

Comments

comments