ഇന്ത്യന്‍2 എന്‍റെ അവസാന ചിത്രം:കമല്‍ഹാസന്‍.

ഇന്ത്യന്‍2 എന്‍റെ അവസാന ചിത്രം:കമല്‍ഹാസന്‍.

0
322

ജോണ്‍സണ്‍ ചെറിയാന്‍.

കൊച്ചി:ഷങ്കര്‍ സംവിധാനം ചെയ്യുന്ന’ഇന്ത്യന്‍ 2′ തന്‍റെ അവസാനത്തെ ചിത്രമാകുമെന്ന് തെന്നിന്ത്യന്‍ സൂപ്പര്‍ താരം കമല്‍ഹാസന്‍.കൊച്ചിയില്‍ നടന്ന ഒരു പൊതുചടങ്ങിലാണ് താരം സിനിമയില്‍ നിന്നുള്ള തന്‍റെ വിടവാങ്ങല്‍ സൂചന നല്‍കിയത്. രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി കൂടുതല്‍ സമയം കണ്ടെത്താനും സ്വന്തം രാഷ്ട്രീയപാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന്‍റെ പ്രവര്‍ത്തനത്തിനും  വേണ്ടിയാണ് സിനിമയില്‍ നിന്നും വിടവാങ്ങുന്നതെന്ന് കമല്‍ഹാസന്‍ പറഞ്ഞു.1996ല്‍ ഷങ്കര്‍ – കമല്‍ഹാസന്‍ കൂട്ടുകെട്ടില്‍ പിറന്ന സൂപ്പര്‍ഹിറ്റ് ചിത്രം ഇന്ത്യന്‍റെ  രണ്ടാം ഭാഗമായ ‘ഇന്ത്യന്‍ 2’ വിന്‍റെ ചിത്രീകരണം ഈ മാസം 14 ന് ആരംഭിക്കും. കാജല്‍ അഗര്‍വാളാണ് ചിത്രത്തിലെ  നായിക.

Share This:

Comments

comments