ഹോക്കി ലോകകപ്പ്; അര്‍ജന്റീന മുന്നോട്ട്.

ഹോക്കി ലോകകപ്പ്; അര്‍ജന്റീന മുന്നോട്ട്.

0
188

ജോണ്‍സണ്‍ ചെറിയാന്‍.

ഭുവനേശ്വര്‍: ഭുവനേശ്വറില്‍ നടക്കുന്ന പതിനാലാമത് ഹോക്കി ലോകകപ്പിലെ പൂള്‍ എ യിലെ രണ്ടാംമത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ജയം.ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് ന്യൂസിലന്‍ഡിനെയാണ് അര്‍ജന്റീന പരാജയപ്പെടുത്തിയത്.  പൂള്‍ എ യിലെ മറ്റൊരു മത്സരത്തില്‍ സ്‌പെയിനും ഫ്രാന്‍സും ഓരോ ഗോള്‍വീതം നേടി സമനിലയില്‍ പിരിഞ്ഞു.

Share This:

Comments

comments