ബ്ലാസ്റ്റേഴ്സ് ഇന്ന്‍ ജംഷദ്പൂരിനെതിരെ.

ബ്ലാസ്റ്റേഴ്സ് ഇന്ന്‍ ജംഷദ്പൂരിനെതിരെ.

0
194

ജോണ്‍സണ്‍ ചെറിയാന്‍.

കൊച്ചി:കഴിഞ്ഞതെല്ലാം മറന്ന് ഇന്ന് ജയിക്കാനുറച്ച് ബ്ലാസ്റ്റേഴ്സ്. തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്ക് ശേഷം കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന്‍ ജംഷദ്പൂരിനെ നേരിടും.ഈ സീസണില്‍  ഇതുവരെ സ്വന്തം ആരാധകര്‍ക്ക് മുമ്പില്‍ ജയിക്കാന്‍ സാധിക്കാത്തത് ബ്ലാസ്റ്റേഴ്സിന്  ശരിക്കും തലവേദനയാണ്.കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് നിലനില്‍പ്പിനായുള്ള പോരാട്ടമാണ്. ഇന്ന് കൂടെ പരാജയപ്പെട്ടാല്‍ പ്ലേ ഓഫ് സാധ്യതപോലും അവസാനിക്കും.

Share This:

Comments

comments