കാ​റ്റി​ന് സാ​ധ്യ​ത:സം​സ്ഥാ​ന​ത്ത് ജാ​ഗ്ര​ത നി​ര്‍​ദേ​ശം.

കാ​റ്റി​ന് സാ​ധ്യ​ത:സം​സ്ഥാ​ന​ത്ത് ജാ​ഗ്ര​ത നി​ര്‍​ദേ​ശം.

0
724

ജോണ്‍സണ്‍ ചെറിയാന്‍.

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത കണക്കിലെടുത്ത് അടുത്ത 24 മണിക്കൂര്‍ ജാഗ്രത  പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണം.അടുത്ത 24 മണിക്കൂറില്‍ തെക്ക് -കിഴക്കന്‍ അറബിക്കടലില്‍ മണിക്കൂറില്‍ 35-45 കിലോമീറ്റര്‍ വേഗതയില്‍ സാധ്യതയുണ്ട്.ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ കാറ്റ് വീശാന്‍      സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ് നല്‍കി.

Share This:

Comments

comments