ജോണ്‍സണ്‍ ചെറിയാന്‍.
ഭുവനേശ്വര്‍:കരുത്തരായ ബെല്‍ജിയത്തെ സമനിലയില്‍(2-2) തളച്ച് ഇന്ത്യ പൂള്‍ സിയില്‍ ഒന്നാമതെത്തി.ഇന്ത്യക്കുവേണ്ടി ഹര്‍മന്‍ പ്രീതും(39-ാം മിനിറ്റ്) സിമ്രന്‍ജീത് സിങ്ങും(47-ാം മിനിറ്റ്) ഗോള്‍ നേടി.ഹെന്‍ഡ്രിക്‌സ്,സൈമണ്‍ ഗോങ്‌നാര്‍ദ് എന്നിവര്‍ ബെല്‍ജിയത്തിനുവേണ്ടി ഗോള്‍ നേടി.ഇതോടെ ഇന്ത്യ ക്വാര്‍ട്ടര്‍ സാധ്യത ഉറപ്പിച്ചു.പൂള്‍ സിയിലെ മറ്റൊരു മത്സരത്തില്‍ കാനഡ ദക്ഷിണാഫ്രിക്കയെ സമനിലയില്‍ തളച്ചു.