ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറോനായിൽക്രിസ്തുമസ്സ് കരോളിന് തുടക്കം കുറിച്ചു.

ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറോനായിൽക്രിസ്തുമസ്സ് കരോളിന് തുടക്കം കുറിച്ചു.

0
687

ബിനോയി സ്റ്റീഫൻ കിഴക്കനടി.

 ഷിക്കാഗൊ: നവംബർ 18 ഞായറാഴ്ച, 9:45 ന് ഫൊറോനാ വികാരി വെരി റെവ. ഫാ.എബ്രാഹം മുത്തോലത്തിന്റ്റെ കാർമികത്വത്തിലുള്ള വിശുദ്ധ കുർബാനക്കുശേഷം,  ഉണ്ണി ഈശോയുടെ തിരുസ്വരൂപം വെഞ്ചെരിച്ച് കൂടാരം കോർഡിനേറ്റേഴ്സിന് നൽകിക്കൊണ്ട്  2018-ലെ ക്രിസ്തുമസ് കരോളിന് തുടക്കം കുറിച്ചു. കൂടാരയോഗം കോർഡിനേറ്റർമാരായ ജയിംസ് പുത്തൻപുരയിൽ (ഇൻഫന്റ് ജീസസ്), ഗ്രേസി വാച്ചാച്ചിറ (അവർ ലേഡി ഓഫ് ഗുഡലൂപ്പെ), മാറ്റ് വിളങ്ങാട്ടുശ്ശേരിൽ (സെന്റ് അൽഫോൻസ), ജോബി ഓളിയിൽ (സെന്റ് അഗസ്ത്യൻ ), തങ്കമ്മ നെടിയകാല (സെന്റ് മൈക്കിൾസ്), തമ്പിച്ചെൻ ചെമ്മാച്ചേൽ (സെന്റ് സ്റ്റീഫൻ) എന്നിവരാണ്ഇപ്രാവശ്യത്തെ കരോളിന് നേത്യുത്വം നൽകുന്നത്.

Share This:

Comments

comments