ഷാരോണ്‍ വോയ്‌സ് ഹാര്‍മണി 2018- ന്യൂയോര്‍ക്ക് സെന്റ് ജോണ്‍സ് മാര്‍ത്തോമാ ചര്‍ച്ചില്‍ നവംബര്‍ 17ന്.

ഷാരോണ്‍ വോയ്‌സ് ഹാര്‍മണി 2018- ന്യൂയോര്‍ക്ക് സെന്റ് ജോണ്‍സ് മാര്‍ത്തോമാ ചര്‍ച്ചില്‍ നവംബര്‍ 17ന്.

0
398

 പി.പി. ചെറിയാന്‍.

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സെന്റ് ജോണ്‍സ് മാര്‍ത്തോമാ ചര്‍ച്ച് സീനിയര്‍ സിറ്റിസണ്‍ ഗ്രൂപ്പ് നവംബര്‍ 17ന് ഹാര്‍മണി 2018 സംഗീത സായാഹ്നം സംഘടിപ്പിക്കുന്നു.
ന്യൂയോര്‍ക്കിലെ അനുഗ്രഹീത ഗായകരെ ഉള്‍പ്പെടുത്തി രൂപീകരിച്ച ഷാരോണ്‍ വോയ്‌സാണ് സംഗീത പരിപാടി അവതരിപ്പിക്കുന്നത്.
നിരവധി വേദികളില്‍ ഗാനാലാപനത്തിലൂടെ കാണികളുടെ പ്രശംസ പിടിച്ചു പറ്റിയ ഷാജു എം പീറ്റർ , സാറാ പീറ്റര്‍, റോഷിന്‍ മാമന്‍, എന്നിവരുടെ  നേതൃത്വത്തില്‍ നടക്കുന്ന സംഗീത സന്ധ്യ ആസ്വദിക്കുവാന്‍ ഏവരേയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു പ്രവേശനം പാസ്സുമൂലം നിയന്ത്രിച്ചിട്ടുണ്ട്. ഇതില്‍ നിന്നും ലഭിക്കുന്ന മുഴുവന്‍ തുകയും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്ന് ഇടവക വികാരി റവ.മാത്യു വര്‍ഗീസ് അറിയിച്ചു .1920

Share This:

Comments

comments