ഉണരുവാൻ നേരമായ്.(കവിത)

ഉണരുവാൻ നേരമായ്.(കവിത)

0
433
dir="auto">ഓമന എൻ.സി.(Street Light fb Group)
കരയുന്നു
ദൈവവും
കടലലകളും, കാറ്റും
കണി, കാണുവാനൂഴിയിൽ
ഒരു മനുഷ്യമനമെവിടെ…?
“കരിവീഴ്ത്തി
കരളുകളെയെരി കേറ്റി,
വർണ്ണത്തിൻ വരവീഴ്ത്തി “
മണ്ണിന്റെ മാറ് പിളർക്കുന്നു!
“മറ നീക്കി മനുഷ്യാ നീ –
ഉണരേണ്ട നേരമായ്
കറനീക്കി കാലത്തെ
കാണേണ്ട കാലമായ്” !!!

Share This:

Comments

comments