നെഹ്‌റുട്രോഫി വള്ളംകളി നാളെ.

നെഹ്‌റുട്രോഫി വള്ളംകളി നാളെ.

0
155

ജോണ്‍സണ്‍ ചെറിയാന്‍.

ആലപ്പുഴ:പ്രളയത്തെ തുടര്‍ന്ന് മാറ്റിവച്ച 66 മത് നെഹ്‌റുട്രോഫി വള്ളംകളി നവംബര്‍ 10 ശനിയാഴ്ച നടക്കും. നാളത്തെ ജലമേളയില്‍ 20 ചുണ്ടന്‍വള്ളങ്ങള്‍ ഉള്‍പ്പെടെ 81വള്ളങ്ങള്‍ പങ്കെടുക്കും. നെഹ്രുട്രോഫി ജലമേളയുടെ ചരിത്രത്തില്‍ ആദ്യമായാണ് 81കളിവള്ളങ്ങള്‍ പങ്കെടുക്കുന്നത്.81വള്ളങ്ങള്‍ പങ്കെടുക്കുന്ന മത്സരത്തില്‍ വള്ളങ്ങളുടെ മെയിന്റെനന്‍സ്‌ ഗ്രാന്‍റ്,ബോണസ് എന്നിവ വര്‍ദ്ധിപ്പിച്ചു.ഗവര്‍ണര്‍ പി.സദാശിവം,മന്ത്രിമാര്‍,തെന്നിന്ത്യന്‍ ചലച്ചിത്രതാരം അല്ലുഅര്‍ജുന്‍,കേരളബ്ലാസ്റ്റെസ്താരങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.

03

02

Share This:

Comments

comments