അഴീക്കോട്‌ എം.എല്‍.എ. കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി.

അഴീക്കോട്‌ എം.എല്‍.എ. കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി.

0
197

ജോണ്‍സണ്‍ ചെറിയാന്‍.

കൊച്ചി:അഴീക്കോട്‌ എം.എല്‍.എ. കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി.2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ എതിര്‍ സ്ഥാനാര്‍ഥി M.V.നികേഷ്കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിധി.വര്‍ഗീയ പ്രചരണം നടത്തി,വ്യക്തിഹത്യ നടത്തി  എന്നി ആരോപണങ്ങളാണ്  M.V.നികേഷ്കുമാര്‍ ഹര്‍ജിയില്‍ സൂചിപ്പിച്ചിരുന്നത്.കൂടാതെ ആറുവര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരവിലക്കും നികേഷിന് 50,000 രൂപ കോടതി ചിലവിനായി നല്‍കുകയും വേണം.കേസിനെ നിയമപരമായി നേരിടുമെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്നും  കെ.എം.ഷാജി അറിയിച്ചു. എന്നാല്‍ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം കോടതി തള്ളി.

Share This:

Comments

comments