ശബരിമല:നവംബര്‍ 13 സര്‍ക്കാരിനും നിര്‍ണ്ണായകം.

ശബരിമല:നവംബര്‍ 13 സര്‍ക്കാരിനും നിര്‍ണ്ണായകം.

0
191

ജോണ്‍സണ്‍ ചെറിയാന്‍.

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിധിക്കെതിരെ വിവിധ സംഘടനകളും വ്യക്തികളും സമര്‍പ്പിച്ച റിവ്യൂ ഹര്‍ജി ഈ മാസം 13ന് സുപ്രീംകോടതി പരിഗണിക്കും.ഏറെ പ്രാധാന്യത്തോടെയാണ് സര്‍ക്കാരും ഈ ഹര്‍ജിയെ നോക്കിക്കാണുന്നത്. തുലാമാസപൂജകള്‍ക്കുംചിത്തിരആട്ടവിശേഷത്തിനും സന്നിധാനത്തും പരിസര പ്രദേശങ്ങളിലും നടന്ന സംഭവങ്ങള്‍ കോടതിയെ ധരിപ്പിക്കാന്‍ ദേവസ്വംബോര്‍ഡ് തീരുമാനിച്ചു.

Share This:

Comments

comments