സ്വര്‍ണ വ്യവസായി കെ.വി.വിശ്വനാഥന്‍ ആത്മഹത്യ ചെയ്തു.

സ്വര്‍ണ വ്യവസായി കെ.വി.വിശ്വനാഥന്‍ ആത്മഹത്യ ചെയ്തു.

0
482

ജോണ്‍സണ്‍ ചെറിയാന്‍.

കോട്ടയം:പ്രമുഖ സ്വര്‍ണ വ്യവസായിയും കോട്ടയം കുന്നത്തുകളത്തില്‍ ഗ്രൂപ്പ്‌ ഉടമയുമായ കെ.വി.വിശ്വനാഥന്‍(68) ആത്മഹത്യ ചെയ്തു. കോട്ടയത്തെ ഒരു  സ്വകാര്യ ആശുപത്രിയുടെ മുകളിലത്തെ നിലയില്‍നിന്നാണ് ചാടിയത്.ഇന്ന്‍ രാവിലെ 8.30തോടെ ആയിരുന്നു സംഭവം.  സാമ്പത്തിക നിക്ഷേപ തട്ടിപ്പില്‍ അറസ്റ്റിലായ വിശ്വനാഥന്‍ കഴിഞ്ഞ ചൊവ്വാഴ്ച ജാമ്യത്തിലിറങ്ങിയിരുന്നു. നിലവില്‍ 35 കോടിരൂപയുടെ തട്ടിപ്പ് കേസാണ് ഇയാള്‍ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.0405

Share This:

Comments

comments