അഞ്ചാം ഏകദിനം ഇന്ന്‍ കാര്യവട്ടത്ത്.

അഞ്ചാം ഏകദിനം ഇന്ന്‍ കാര്യവട്ടത്ത്.

0
581

ജോണ്‍സണ്‍ ചെറിയാന്‍.

തിരുവനന്തപുരം:ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ അവസാന മത്സരം ഇന്ന്‍ തിരുവനന്തപുരം കാര്യവട്ടത്ത്  ഗ്രീന്‍ഫീല്‍ഡ് മൈതാനത്ത് നടക്കും.അഞ്ച് മത്സരങ്ങളുടെ  പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്‍പിലാണ്. ഇന്ന് ജയിച്ചാല്‍ പരമ്പര    ഇന്ത്യക്ക് നേടാം.പരമ്പരയില്‍  വിരാട് കോഹ്ലി മൂന്നും രോഹിത് ശര്‍മ രണ്ടും സെഞ്ച്വറി ഇന്ത്യക്കുവേണ്ടി നേടിയിട്ടുണ്ട്.

Share This:

Comments

comments