കുര്യന്‍ കുറ്റിക്കാട്ടില്‍ (60) ഷിക്കാഗോയില്‍ നിര്യാതനായി.

കുര്യന്‍ കുറ്റിക്കാട്ടില്‍ (60) ഷിക്കാഗോയില്‍ നിര്യാതനായി.

0
186

ജോയിച്ചന്‍ പുതുക്കുളം.

ഷിക്കാഗോ: നോര്‍ത്ത് ലേക്കില്‍ താമസിക്കുന്ന കുര്യന്‍ കുറ്റിക്കാട്ടില്‍ (60) നിര്യാതനായി. തൊടുപുഴ കുറ്റിക്കാട്ടില്‍ ചാക്കോയുടേയും, ബ്രിജിറ്റിന്റേയും പുത്രനാണ്.
ഭാര്യ: ബിനി (ബി.ജെ.ബി കോട്ടേജ് കൊട്ടിയം കൊല്ലം.
മകന്‍: ജെസ്ബിന്‍.
ഭാര്യാ മാതാവ്: സെലിന്‍. സഹോദരി: ബിജി.
പരേതന്റെ സഹോദരങ്ങള്‍: പരേതയായ അന്നക്കുട്ടി (ജോണ്‍ പൈനാടത്ത്), പരേതനായ ജോസഫ് (ആനീസ്), മറിയാമ്മ (പരേതനായ ജസ്റ്റിസ് പുതുവേല്‍), ദേവസ്യ, ത്രേസ്യാമ്മ (ജോണ്‍), ജോര്‍ജ് (തെക്ലാമ്മ), ഡോളി (ബൈജു കണ്ടത്തില്‍).

പൊതുദര്‍ശനം: ഒക്‌ടോബര്‍ 28-നു ഞായറാഴ്ച വൈകിട്ട് 4 മുതല്‍ 8 വരെ ബെല്‍വുഡിലുള്ള സീറോ മലബാര്‍ പള്ളിയില്‍.

സംസ്കാരം: ഒക്‌ടോബര്‍ 29-നു തിങ്കളാഴ്ച രാവിലെ 10.30-നു ഹില്‍സൈഡിലുള്ള ക്യൂന്‍ ഓഫ് ഹെവന്‍ സെമിത്തേരിയില്‍.

Share This:

Comments

comments