ഡാളസ് സെന്റ് മേരീസ് വലിയപള്ളിയില്‍ പരുമല തിരുമേനിയടെ ഓര്‍മ്മപ്പെരുന്നാള്‍.

ഡാളസ് സെന്റ് മേരീസ് വലിയപള്ളിയില്‍ പരുമല തിരുമേനിയടെ ഓര്‍മ്മപ്പെരുന്നാള്‍.

0
851

ജോയിച്ചന്‍ പുതുക്കുളം.

ഡാളസ്: ഡാളസ് സെന്റ് മേരീസ് വലിയപള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ഒക്‌ടോബര്‍ 28-നു ഞായറാഴ്ച നടത്തപ്പെടുന്നതാണ്.

റവ.ഫാ. രാജു ദാനിയേല്‍, റവ.ഫാ. വി.റ്റി. തോമസ്, റവ.ഫാ. ജോണ്‍ മാത്യു എന്നിവരുടെ നേതൃത്വത്തില്‍ വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാന, മധ്യസ്ഥ പ്രാര്‍ത്ഥന, നേര്‍ച്ച സദ്യ എന്നിവയുണ്ടായിരിക്കുന്നതാണ്.

വികാരി റവ.ഫാ. രാജു ദാനിയേല്‍, സെക്രട്ടറി എല്‍സണ്‍ സാമുവേല്‍, ട്രസ്റ്റി ബോബന്‍ കൊടുവത്ത് എന്നിവര്‍ ഓര്‍മ്മപ്പെരുന്നാളിനു വേണ്ട ക്രമീകരണങ്ങള്‍ നടത്തുന്നു.

Share This:

Comments

comments