നവംബര്‍ 15 മുതല്‍ ബസ് പണിമുടക്ക്.

നവംബര്‍ 15 മുതല്‍ ബസ് പണിമുടക്ക്.

0
192

ജോണ്‍സണ്‍ ചെറിയാന്‍.

കൊച്ചി: മിനിമം ചാര്‍ജ് 10 രൂപയാക്കുക, ദൂരപരിധി 2.5 കിലോമീറ്ററായി കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നവംബര്‍ 15 മുതല്‍ സംസ്ഥാന വ്യാപകമായി  പണിമുടക്കുമെന്ന് ബസുടമകളുടെ യോഗം തീരുമാനിച്ചു. ഇതോടൊപ്പം വിദ്യാര്‍ത്ഥികളുടെ യാത്രാ ചാര്‍ജ് കൂട്ടണമെന്നും റോഡ്‌ ടാക്സ് കുറയ്ക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടു.

Share This:

Comments

comments