നിരോധനാജ്ഞ 22 വരെ നീട്ടി.

നിരോധനാജ്ഞ 22 വരെ നീട്ടി.

0
453

ജോണ്‍സണ്‍ ചെറിയാന്‍.

പത്തനംതിട്ട: സന്നിധാനത്തും മറ്റ് മൂന്നിടങ്ങളിലും പ്രഖ്യാപിച്ചിരുന്ന  നിരോധനാജ്ഞ, ശബരിമല നടയടയ്ക്കുന്ന 22ആം തീയതി വരെ നീട്ടി.ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധം കണക്കിലെടുത്താണ് നിരോധനാജ്ഞ നീട്ടിയതെന്ന് ജില്ല കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. സന്നിധാനത്തെ കൂടാതെ പമ്പ, നിലക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ്‌ നിരോധനാജ്ഞ. എന്നാല്‍ ഭക്തര്‍ക്ക് നിരോധനാജ്ഞ ബാധകമാകില്ല  എന്ന്‍  ജില്ല കളക്ടര്‍  അറിയിച്ചു.

Share This:

Comments

comments